ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ പരിശീലന പരിപാടിയ്ക്ക് തുടക്കമായി,സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു
തിരുവനന്തപുരം :103മത് ബാച്ച് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ ആറ് മാസത്തെ ഇൻ സർവീസ് പരിശീലന പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിൽ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനംRead More →









