മണ്ഡലം കുടുംബസ്വത്താക്കാൻ ശ്രമം; പ്രിയങ്കയ്ക്ക് വയനാടുമായി എന്ത് ബന്ധം? വി.മുരളീധരൻ
തിരുവനന്തപുരം :നെഹ്റു കുടുംബം വയനാടും കുടുംബസ്വത്താക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്ലാഞ്ഞിട്ടാണോ പ്രിയങ്കയെ ഇറക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. പ്രിയങ്ക ഗാന്ധിക്ക് വയനാടുമായി എന്ത് ബന്ധമാണുള്ളത് ? വയനാടിനെRead More →








