പൗർണ്ണമിക്കാവിൽ നാളെ ശനീശ്വരന് പ്രാണപ്രതിഷ്ഠ
തിരുവനന്തപുരം:ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശനീശ്വര വിഗ്രഹത്തിന് മിഥുന മാസത്തിലെ പൗർണ്ണമിയും ശനിയും ഒത്തുചേർന്ന നാളെ പൗർണ്ണമിക്കാവിൽ പ്രാണപ്രതിഷ്ഠ നടത്തുന്നു.20 ടൺ ഭാരവും 18 അടി ഉയരവുമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത വിഗ്രഹത്തിന്റെ പൂജാRead More →








