തമിഴ്നാട്ടിലെ മദ്യ ദുരന്തം പാഠമാക്കുമോ?… കേരളത്തിലും എക്സൈസ് വകുപ്പിൽ നിരവധി ഓഫീസർ തസ്തികകളിൽ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു
തിരുവനന്തപുരം :കേരളത്തിലെ എക്സൈസ് വകുപ്പിലെ സിവിൽ എക്സൈസ് ഓഫീസർ മുതൽഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വരെയുള്ള നിരവധി തസ്തികളാണ് നിലവിൽ നികത്തനാകാതെ ഒഴിഞ്ഞു കിടക്കുന്നത്. സീനിയോറിറ്റി ലിസ്റ്റു ഫൈനലൈസേഷനുമായി ബന്ധപ്പെട്ട് അർഹരായവർക്ക് താൽക്കാലിക പ്രമോഷനുകളാണ് നിലവിൽRead More →









