ഉപതിരഞ്ഞെടുപ്പ് : വോട്ട് ചെയ്യാൻ പ്രത്യേക അനുമതി
തിരുവനന്തപുരം :ജൂലൈ 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് നിയോജക മണ്ഡലം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ കരിമൺകോട്, മടത്തറ, കൊല്ലായിൽ, കരവാരം ഗ്രാമപഞ്ചായത്തിലെ പട്ട്‌ള, ചാത്തമ്പാറRead More →







