വയനാട് ചൂരൽ മലയിൽ ഉരുൾപൊട്ടൽ ;മരണം എട്ടായി, നിരവധി പേർ കുടുങ്ങി കിടക്കുന്നു
വയനാട് :കനത്ത മഴയെ തുടർന്ന് ചൂരൽമലയിൽ ഉരുൾപൊട്ടി. എട്ടുപേർ മരണപെട്ടതായാണ് ലഭിക്കുന്ന വിവരം.കനത്ത മഴയ്ക്കിടെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മുണ്ടക്കൈ ടൗണ്ടില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവുംRead More →









