SSLC ക്ക് 99.69%വിജയം
തിരുവനന്തപുരം : SSLC പരീക്ഷഫലം പ്രഖ്യാപിച്ചു.വിജയ ശതമാനം 99.69%.കഴിഞ്ഞ വർഷത്തെക്കാൾ0.01%ത്തിന്റെ കുറവ്.425563പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.71831പേർ മുഴുവൻ വിഷയങ്ങൾക്കും A+നേടി. വിജയ ശതമാനം കൂടിയ റവന്യു ജില്ല കോട്ടയം ആണ്.99.92%ആണ് വിജയ ശതമാനം.Read More →








