അവകാശ സംരക്ഷണത്തിന്റെ തീജ്വാല പാകി സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (കേരള) തിരുവനന്തപുരം മേഖല കൺവെൻഷൻ
തിരുവനന്തപുരം :അവകാശ സംരക്ഷണ സമരാഗ്നിയുടെ ജ്വാല പാകി സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (കേരള)യുടെ തിരുവനന്തപുരം മേഖല കൺവെൻഷൻ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്നു. SBEA(K)സംസ്ഥാന പ്രസിഡന്റ് എസ്. സുരേഷ് കുമാർ കൺവെൻഷൻ ഉദ്ഘാടനംRead More →









