മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : വഴുതക്കാട് കോട്ടണ്‍ഹില്‍ ഹൈറ്റ്‌സ് ഫ്‌ളാറ്റ് റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം നടത്തി. ശാസ്തമംഗലം കൗണ്‍സിലര്‍ മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്.എച്ച്.എഫ്.ആര്‍.എ.സെക്രട്ടറി മാത്യു ഫിലിപ്പ് അദ്ധ്യക്ഷതRead More →







