JanachindaAdminPrem (Page 225)

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷത്തെ SSLC ഫലം പുറത്തുവന്ന് പ്ലസ് വൺ അലോട്ട്മെന്റ് പ്രക്രിയ ആരംഭിച്ചതിനു ശേഷവും സംസ്ഥാനത്തെ മലബാർ ജില്ലകളിൽ ഹയർസെക്കന്ററി സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മലബാർ ജില്ലകളിൽ ഏകജാലക സംവിധാനത്തിലൂടെRead More →

കഴിഞ്ഞ ദിവസം കുവൈത്തിലെ ലേബർ ക്യാമ്പിൽ ഉണ്ടായ അതിദാരുണമായ അഗ്നിബാധയിൽ മരണപ്പെട്ട മുഴുവൻ പ്രിയപ്പെട്ട പ്രവാസികൾക്കും ആദരാഞ്ജിലികൾ അർപ്പിക്കുന്നു. സഹോദരങ്ങളുടെ വേർപാടിൽ ദുഖിക്കുന്ന കുടുംബത്തോടൊപ്പം ഞങ്ങളും പങ്കാളികളാകുന്നു. കുവൈത്തിൽ മരണപ്പെട്ട സഹോദരങ്ങളുടെ മൃതശരീരം താമസമില്ലാതെRead More →

തൃശൂർ: സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ അതിരപ്പിള്ളി വെള്ളച്ചാട്ടം ഉൾപ്പെടുന്ന വനമേഖലയിൽപ്പെട്ട വെറ്റിലപ്പാറ വൊക്കേഷണൽ ഹയർ സെക്കൻ്ററി ഹൈസ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു, സാധാരണ ഗതിയിൽ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചട്ടപ്രകാരംRead More →

  വർഷങ്ങൾക്ക് ശേഷം, നദികളിൽ സുന്ദരി യമുന, തുടങ്ങിയ ചിത്രങ്ങളിലൂടെ, മലയാളത്തിലെ യുവജനങ്ങളുടെ ഹരമായി മാറിയ യുവജനനായകൻ ധ്യാൻ ശ്രീനിവാസൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ജൂൺ 21-ന് തീയേറ്ററിലേക്ക് .മൈനRead More →

  ഇന്ത്യയിലെ എല്ലാ ഭാഷകളിലും ശ്രദ്ധേയമായ പാൻ ഇന്ത്യൻ ഫിലിമാണ് മാറ്. ഭൂവനേശ്വരി ഫിലിംസിനു വേണ്ടി ബിനോയ് ഭൂവനേശ്വരി, നിർമ്മാണം, കഥ, സംവിധാനം നിർവ്വഹിച്ച മാറ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡRead More →

  തിരുവനന്തപുരം :കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലയിൽ ജൂൺ 14 മുതൽ 29 വരെ വിവിധയിടങ്ങളിലായി വില്ലേജ് സിറ്റിങ്ങുകൾ നടത്തുന്നു. വില്ലേജ് സിറ്റിങ്ങിൽ 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതുതായിRead More →

തിരുവനന്തപുരം :ജില്ലാ വനിതാ ശിശു വികസന ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പും സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിക്കലും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഇഎംഎസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്Read More →

  ഡൽഹി :കേന്ദ്ര ഫിഷറീസ് സഹമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട  ജോർജ് കുര്യനുമായി വി.മുരളീധരൻ കൂടിക്കാഴ്ച നടത്തി. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടണമെന്നRead More →

വയനാട് :മകന്റെ ഓർമ്മകൾ തളം കെട്ടിനിൽക്കുന്ന ക്യാമ്പസ് അങ്കണത്തിൽ വോയിസ്‌ ഓഫ് വേൾഡ് മലയാളി കൗൺസിലിനൊപ്പമെത്തിയ സിദ്ധാർഥിന്റെ അച്ഛന്റെ കണ്ണുകളിൽ തെളിഞ്ഞത്  പുത്ര സ്നേഹത്തിന്റെ വറ്റാത്ത നീരുറവ.     വോയ്‌സ്‌ ഓഫ് വേൾഡ്Read More →

  തിരുവനന്തപുരം :സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നാളെ  നടക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി, സംസ്ഥാനതലത്തിൽ സ്ഥാപിച്ച 85 സൈറണുകളുടെRead More →