അയൽവാസിയുടെ വീട്ടിൽ പെട്രോൾ ബോംബ് കത്തിച്ചെറിഞ്ഞ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ : സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത്
മധുര : അയൽവാസിയുടെ വീട്ടിൽ പെട്രോൾ ബോംബ് കത്തിച്ചെറിഞ്ഞ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ . മധുര ജില്ലയിലെ ചോളവന്താൻസംഗങ്കോട്ട തെരുവിലെ സ്വദേശിയായ വിഘ്നേശ്വരൻ (19) നെയാണ് ചോലവണ്ടൻ പോലീസ് അറസ്റ്റ് ചെയ്തത്. ദീപാവലിRead More →








