വഖഫ് ഭൂമി പ്രശ്നത്തിൽ ഭരണ-പ്രതിപക്ഷങ്ങൾക്ക് ഇരട്ടത്താപ്പ് : വി. മുരളീധരൻ
കൊച്ചി :കൊച്ചി മുനമ്പത്തെ അറൂനൂറൂലധികം വരുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നീതി കിട്ടാൻ എല്‍ഡിഎഫോ യുഡിഎഫോ ഇടപെടുമെന്ന് കരുതുന്നില്ലെന്ന് വി.മുരളീധരൻ. മുനമ്പം നിവാസികള്‍ക്ക് ഒപ്പമെന്ന് പറയുന്ന സിപിഎമ്മും കോൺഗ്രസും വഖഫ് ആക്ടില്‍ തൊടരുതെന്ന് പ്രമേയംRead More →









