നെയ്യാറ്റിൻകര തൊഴുക്കലിലെ മൺപാത്രങ്ങൾ മാർപ്പാപ്പക്ക് സമ്മാനിച്ച് എം.എസ് ഫൈസൽ ഖാൻ,അഭിമാനമായി നിംസ് ജി.ഐ.ആർ പ്രോജക്ട്
തിരുവനന്തപുരം:ശ്രീനാരായണഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിൽ നൂറുവർഷം മുമ്പ് സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ ആഗോള ക്രൈസ്തവ സഭയുടെ ആസ്ഥാനമായ വത്തിക്കാനിൽ നടന്ന ത്രിദിന ലോകമത പാർലമെന്റിലാണ് നാടിന്റെ അഭിമാനമായിRead More →









