കൺസ്യൂമർഫെഡ് ക്രിസ്തുമസ് പുതുവത്സര വിപണി ഇന്ന് മുതൽ…
തിരുവനന്തപുരം :കൺസ്യൂമർഫെഡ് ക്രിസ്തുമസ് പുതുവത്സര സഹകരണ വിപണിയുടെ തിരുവനന്തപുരം ജില്ലാ തല ഉത്ഘാടനം ഇന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി. ആർ. അനിൽ നിർവഹിക്കും .സ്റ്റാച്യു ത്രിവേണി അങ്കണത്തിൽ ആണ്Read More →









