കേരള ഗവ. കോൺട്രാക്ടഴ്സ് ഫെഡറേഷൻ നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം നടത്തി
നെയ്യാറ്റിൻകര : കേരള ഗവ. കോൺട്രാക്ടഴ്സ് ഫെഡറേഷൻ നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം നടത്തി. നെയ്യാറ്റിൻകര ടൗൺ ഹാളിൽ കൂടിയ താലൂക്ക് സമ്മേളനം ഉദ്ഘാടനം എം.എൽ.എ കെ. ആൻസലൻ നിർവഹിച്ചു. കേരളത്തിലെ PWD ഇറിഗേഷൻ LSGDRead More →









