സ്വദേശാഭിമാനി പുരസ്കാരം തിരുവനന്തപുരം പ്രസ് ക്ലബിന്
കോഴിക്കോട്: കേരളത്തിലെ മികച്ച പ്രസ് ക്ലബിനുള്ള സ്വദേശാഭിമാനി പുരസ്കാരം തിരുവനന്തപുരം പ്രസ് ക്ലബിന് സമ്മാനിച്ചു. കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നRead More →








