സ്കൂളിൽ കയറി അക്രമവും വസ്തുക്കൾ നശിപ്പിക്കലും മധു പുള്ളി ഹൈദർബാവക്കും മൂന്ന് പേർക്കുമെതിരെ കേസെടുത്തു
പാലക്കാട്: പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിലെ പ്രമുഖ പ്രവാസി വ്യവസായി ചെയർമാൻ ആയ വൈറ്റ് ഹൗസ് എന്ന സ്കൂളിൽ കയറി അക്രമം കാണിക്കുകയും വിലപിടിപ്പുള്ള വസ്തുക്കളും കംമ്പ്യുട്ടറുകളും വിദ്യാർത്ഥികളുടെ വ്യക്തിഗത രേഖകളും അദ്ധ്യാപക-അനൗദ്ധ്യാപകരുടെതടക്കം ഔദ്ധ്യോദിക രേഖകളുംRead More →







