വിദ്യാഭ്യാസ മേഖലയിൽ കാതലായ പരിഷ്ക്കാരങ്ങൾക്ക് ഈ സർക്കാർ നേതൃത്വം കൊടുക്കുന്നുവെന്ന് സ്പീക്കർ എ. എൻ ഷംഷീർ.
തിരുവനന്തപുരം :’അക്ഷരമധുരം’ പരിപാടിയുടെ ഭാഗമായി വെള്ളറട യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സെന്ററിലെ അപ്പിയന്‍ നാടാര്‍ ബ്ലോക്കിന്റെയും ക്ലാസ്സ് മുറികളുടെയും ഉദ്ഘാടനവും ഗ്രന്ഥശാലകള്‍ക്ക് നല്കുന്ന പുസ്തകങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾRead More →









