സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം;ദേശീയ തലത്തിൽ കോൺഗ്രസ് ചർച്ചയാക്കും
കണ്ണൂർ :സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ചരട് വലിച്ച് എഐസിസിയും. നേതൃത്വത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പാലക്കാട്ടെ കരുനീക്കങ്ങള്‍. ബിജെപിയുടെ ശക്തനായ വക്താവിനെ പാളയത്തിലെത്തിച്ചത് ദേശീയ തലത്തിലും കോണ്‍ഗ്രസ് ചര്‍ച്ചയാക്കും. സന്ദീപ് വാര്യരുമായി നടന്ന ചര്‍ച്ചകളില്‍Read More →









