മൻമോഹൻ ഇനി ഓർമ്മയിൽ.. നിഗം ബോധ് ഘട്ടിൽ അന്ത്യവിശ്രമം.. അനുഗമിച്ച് രാഷ്ട്രപതിയും, പ്രധാനമന്ത്രിയും
ഡൽഹി : നിഗംബോധ് ഘട്ടില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര നൽകി രാജ്യം. മൂത്തമകള്‍ ചിതയ്ക്ക് തീ കൊളുത്തി.രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രിRead More →









