ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (IFWJ) ദേശീയ സമ്മേളനം ഏപ്രില്‍ 22 ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം:അരനൂറ്റാണ്ടിലേറെക്കാലമായി ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ നേടിയെടുക്കുവാനായി ട്രേഡ് യൂണിയന്‍ പ്രസ്ഥാനമായി രൂപംകൊണ്ടതാണ് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനത്തിന് ഇന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍Read More →









