കുട്ടികളുടെ e കാര്യത്തിൽ ശ്രദ്ധവേണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം :അവധിക്കാലം ആകുന്നതിനാൽ രക്ഷിതാക്കക്ക് മുന്നറിയിപ്പുമായി കേരള പോലീസ്.കുട്ടികളുടെ e കാര്യത്തിൽ ശ്രദ്ധവേണമെന്ന മുന്നറിയിപ്പാണ് നൽകുന്നത്. നമ്മുടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവുംRead More →








