സ്കൂളുകളില്‍ നീന്തല്‍ പരിശീലനം വ്യാപിപ്പിക്കും:മന്ത്രി വി.ശിവന്‍കുട്ടി; അമ്പലത്തറ, പൂജപ്പുര യുപി സ്കൂളുകളിലെ 300 വിദ്യാര്‍ഥികള്‍ക്ക് നീന്തൽ പരിശീലനം നൽകി
തിരുവനന്തപുരം :കേരളത്തിലുടനീളമുള്ള കൂടുതല്‍ സ്‌കൂളുകളിലേക്ക് നീന്തല്‍ പരിശീലനം വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. WHO- ദ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെല്ത്, സെന്റർ ഫോർ ഇൻജുറി പ്രിവൻഷൻ ആൻഡ്Read More →









