2025 വിദ്യാഭ്യാസ കലണ്ടർ, പ്ലസ് ടു പരീക്ഷഫലം, പ്ലസ് ഒൺ അഡ്മിൻ തുടങ്ങി…വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന തീരുമാനങ്ങൾ
തിരുവനന്തപുരം :രണ്ടായിരത്തി ഇരുപത്തിയഞ്ച് – ഇരുപത്തിയാറ് അധ്യയനവർഷം പ്ലസ്‌വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ സർക്കാരിന് അധിക സാമ്പത്തികRead More →









