ആതുരാലയങ്ങള്‍ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാകണം- സ്വാമി ശുഭാംഗാനന്ദ
തിരുവനന്തപുരം :ആതുരസേവനരംഗത്ത് ചികിത്സാലയങ്ങള്‍ പുലര്‍ത്തേണ്ടുന്ന സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമോദാഹരണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അടയാളവുമാണ് ദിവ്യപ്രഭ കണ്ണാശുപത്രിയെന്ന് ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. ദിവ്യപ്രഭയുടെ പുതിയ ബ്ലോക്കില്‍ ഒപ്ടിക്കല്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് തുടക്കമായRead More →









