സ്ത്രീശാക്തീകരണത്തിനുവേണ്ടി കേരളത്തിൽ ആദ്യമായി ശ്രീലളിതാ മഹായാഗം ; യാഗവിളംബരം ജനുവരി 26 ന്
തിരുവനന്തപുരം : കേരളത്തിൽ ആദ്യമായി സ്ത്രീകൾ മുഖ്യ പൗരോഹിത്യം വഹിക്കുന്ന മഹായാഗം ഒരുങ്ങുന്നു. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി മേയ് 9 മുതൽ 12 വരെ തിരുവനന്തപുരം പഴഞ്ചിറ ദേവീ ക്ഷേത്രത്തിലാണ് മഹായാഗം. ശ്രീമാതരം,Read More →








