മന്ത്രിയുമായുള്ള വിസി യുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അനധികൃത സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്ത ജോയിന്റ് രജി സ്ട്രാർക്ക് കാരണം കാണിക്കൽ നോട്ടീസ്, കർക്കശ നിലപാടുമായി വിസി ഡോ:മോഹനൻ കുന്നുമ്മേൽ,സസ്പെൻഡ് ചെയ്യപ്പെട്ട അനിൽകുമാർ യൂണിവേഴ്സിറ്റി ക്യാമ്പസിന് പുറത്തു പോകാതെ ഒത്തുതീർപ്പില്ലെന്ന് വിസി
തിരുവനന്തപുരം :സസ്പെന്റ് ചെയ്തിട്ടും സർവ്വകലാശാലയിൽ അനധികൃതമായി ഹാജരാകുന്ന ഡോ: കെ.എസ്. അനിൽ കുമാറിന്റെ സസ്പെൻഷൻ പിൻവലിച്ച് രജിസ്ട്രാറുടെ ചുമതല കൈമാറിയിരിക്കുന്നതായി ഓഫീസ് ഓർഡർ പുറപ്പെടുവിച്ച് സർവ്വകലാശാലയുടെഎല്ലാ വകുപ്പുകൾക്കും കഴിഞ്ഞ ദിവസം മെയിൽ സന്ദേശം നൽകിയRead More →






