Sports (Page 3)

കൊളമ്പോ :ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ ചരിത്ര വിജയം നേടി.10വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. 51റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ ഗില്ലും, ഇഷാൻ കിഷനും ചേർന്ന് 6.1ഓവറിൽ അനായാസRead More →

കൊളംമ്പോ :ഏഷ്യകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കക്ക് ബാറ്റിംഗ് തകർച്ച. മുഹമ്മദ്‌ സിറാജിന്റെ ബോളിംഗ് മികവിൽ  ശ്രീലങ്കയെ 15.2 ഓവറിൽ 50റൺസിൽ ഒതുക്കി. 7ഓവറിൽ 21റൺസ് വിട്ടുനൽകിയ മുഹമ്മദ്‌ സിറാജ് 6വിക്കറ്റ് വീഴ്ത്തി.ഹർദിക്ക് 3വിക്കറ്റും, ബുംറRead More →

16/9/23 ഉസ്ബെക്കിസ്ഥാൻ :ഇന്റർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് തിരുവനന്തപുരം സ്വദേശി അരുൺ എസ് നായർ.സെപ്റ്റംബർ 13 മുതൽ 17 വരെ ഉസ്‌ബെക്കിസ്താനിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ കിക്ക്‌ബോക്സിങ് ചാമ്പ്യൻഷിപ്പിലാണ്  63kgRead More →

ചെസ് ലോകകപ്പില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ആര്‍ പ്രഗ്യാനന്ദയെ  ആശംസകള്‍ കൊണ്ട് പൊതിയുകയാണ് രാജ്യമൊന്നാകെ. ലോക ഒന്നാം നമ്പർ  താരത്തെ നല്ല രീതിയിൽ വിറപ്പിച്ച ശേഷമാണ് കലാശ പോരില്‍ പ്രഗ്യാനന്ദ  കീഴടങ്ങിയത്.Read More →

സിംബാബ്‌വെ :സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു . സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായിരുന്നു.ഏറെ നാളായി കാൻസര്‍ ബാധിതനായി ചികിത്സയിലായിരുന്നു. സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു.Read More →

ബകു: ചെസില്‍ സ്വപ്‌ന തുല്യമായ തേരോട്ടം തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ്ബാബു പ്രജ്ഞാനന്ദ. ഫിഡെ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് പ്രജ്ഞാനന്ദ ഇപ്പോൾ . സെമിയില്‍ ലോക മൂന്നാം നമ്പര്‍ അമേരിക്കയുടെ ഫാബിയോ കരൗനെയെ അട്ടിമറിച്ചാണ്Read More →

തിരുവനന്തപുരം : പതിനഞ്ചാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മൽസരങ്ങൾക്ക് ഇന്ന് മുതൽ സായി LNCPE വേദിയാകും . സംസ്ഥാന മൽസരങ്ങളിൽ വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാരാണ് മൽസരത്തിൽ പങ്കെടുക്കുന്നത്. ഏഴ് ഇനങ്ങളിലായി എഴുന്നൂറിലേറെ പേർRead More →

30/1/23 പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജിൽ വെച്ച് 34 മത് ഓൾ കേരള ഇന്റർ കൊളീജിയറ്റ് പുരുഷ വനിതാ വോളിബോൾ ടൂർണമെന്റ് ഫെബ്രുവരി 1, 2, 3 തീയതികളിൽ നടക്കും. ഫെബ്രുവരി 1 ബുധനാഴ്ചRead More →

16/1/23 തിരുവനന്തപുരം :ക്രിക്കറ്റ്ച രിത്രത്തിലെ ഏറ്റവും മികച്ച വിജയം ഇന്ത്യ കുറിച്ച കേരളത്തിന്റെ മണ്ണ് വീണ്ടും വിവാദത്തിൽ. കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ നിന്നും കാണികള്‍ വിട്ടു നിന്നതില്‍Read More →

ഖത്തർ :അർജന്റീനയുടെ കണ്ണീർ വീണ ഖത്തർ ലോകകപ്പിൽ ജർമനിയുടെ നെഞ്ചിലും ഇടിത്തീ.കരുത്തരായ ജർമനിയെ അട്ടിമറിച്ച് ജപ്പാൻ.2-1നാണ് ജപ്പാൻ വിജയം നേടിയത്. ശരിക്കും ഇന്നലെ നടന്ന അർജന്റീന -സൗദി പോരാട്ടത്തിന്റെ തനിയാവർത്തനമായിരുന്നു ജർമനി -ജപ്പാൻ പോരാട്ടവും.Read More →