കോവിഡ് ഭീതി ഒഴിയുന്നു.. ജലദോഷ പനിയായി ചുരുങ്ങുമെന്ന് WHO
18/3/23 ജനീവ :കോവിഡ് ഭീതി ഈ വർഷത്തോടെ ഒഴിയുമെന്ന് WHO.സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം വരുമെന്ന് ഡബ്ല്യൂഎച്ച്‌ഒ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. “കോവിഡ്Read More →









