ഏഷ്യാകപ്പ് :ഇന്ത്യ ചാമ്പ്യൻമാർ
കൊളമ്പോ :ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ ചരിത്ര വിജയം നേടി.10വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. 51റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ ഗില്ലും, ഇഷാൻ കിഷനും ചേർന്ന് 6.1ഓവറിൽ അനായാസRead More →








