ഇന്ന്ലോക ക്യാൻസർ ദിനം..രോഗവും പ്രതിവിധികളും…ഡോക്ടർ രഘു. ആരോഗ്യഭാരതി കേരളം
2000 മുതൽ എല്ലാ വർഷവും ഫെബ്രുവരി 4 ലോക ക്യാൻസർ ദിനമായി ആചരിക്കപ്പെടുന്നു. ഈ വർഷത്തെ സന്ദേശം “യുണൈറ്റഡ് ബൈ യുണീക്” എന്നതാണ് ക്യാൻസർ ഒരു തീവ്രമായ വ്യക്തിപരമായ യാത്രയാണ്. ഓരോ രോഗിയും രോഗRead More →








