പൂച്ചെടിവിള റസിഡന്റ്സ് അസോസിയേഷന് ഏര്യയില്‍ അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം, സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭരണസമിതി
തിരുവനന്തപുരം: കുന്നുകുഴി വാര്‍ഡില്‍ ഉള്‍പ്പെട്ട പൂച്ചെടിവിള കോളനി റസിഡന്റ്സ് അസോസിയേഷന് നിലവാരത്തില്‍ ഉയര്‍ന്നെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ണ്ണമായിട്ടില്ല. സ്വിവറേജ് സംവിധാനം, സ്ട്രീറ്റ് ലൈറ്റ്,റോഡുകള്‍, വെള്ളപ്പൊക്ക ഭീഷണി എന്നിവ നാളിതുവരെയായി പ്രശ്നം തന്നെയാണ്. പ്രസിഡന്റ് മോനി ശേഖര്‍,Read More →








