Top News (Page 95)

1877 നവംബർ മാസം 14-ാം തീയതി ചേർത്തല പാണാവള്ളി ചിറ്റയിൽ കുടുംബത്തിൽ മാണിക്ക – ശങ്കു എന്നിവരുടെ മകനായി ജനനം.മാവേലിക്കര അനന്തപുരത്തു മൂത്ത കോയിത്തമ്പുരാൻ തിരുമനസ്സിൽ നിന്നും ആയുർവ്വേദത്തിൽ പാണ്ഡിത്യം നേടി. പഞ്ച ക്രിയകളിലുംRead More →

1885 സെപ്റ്റംബർ 2 ന് മാവേലിക്കര കണ്ണമംഗലത്ത് ഉമ്മിണിയമ്മ- ആലുംമൂട്ടിൽകേശവൻ ചാന്നാർ എന്നിവരുടെ മകനായി ജനിച്ചു.ചെറുപ്പത്തിൽ തന്നെ നല്ല ബുദ്ധിശക്തിയും സംഘടനാ സാമർത്ഥ്യവും രാഷ്ട്രീയ ലക്ഷ്യവുമുണ്ടായിരുന്ന അദ്ദേഹം 1911-ൽ ശ്രീനാരായണ ഗുരുവുമായി പരിചയപ്പെട്ടു. തുടർന്ന്Read More →

  യുവ തലമുറയുടെ ചൂടും, തുടിപ്പും, ഉൾപ്പെടുത്തി നിർമ്മിച്ച ആഷൻ, ത്രില്ലർ ചിത്രമായ “കിരാത “യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് തിരുവനന്തപുരം നിള തീയേറ്ററിൽ നടന്നു. പ്രമുഖ സംവിധായകൻ തുളസീദാസ്, ചിത്രത്തിന്റെ നിർമ്മാതാവ്Read More →

  തിരുവനന്തപുരം: കുമാരപുരം- പൂന്തി റോഡിൽ ശ്രീചിത്ര കോർട്ടേഴ്സ് റോഡിനു മുൻപിൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായി 29/4/2025 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽRead More →

തിരുവനന്തപുരം:ഗോവന്‍വിമോചനപോരാളിയുംകമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെസംസ്ഥാനസെക്രട്ടറിയുംദേശീയസെക്രട്ടറിയേറ്റ്അംഗവുംഇന്ത്യന്‍പാര്‍ലമെന്ററിരാഷ്ട്രീയത്തിലെഎക്കാലത്തെയുംമികച്ചസാമാജകരില്‍ഒരാളുംആയിരുന്നസഖാവ്. സികെചന്ദ്രപ്പന്‍നമ്മെവിട്ടുപിരിഞ്ഞിട്ട്13വര്‍ഷങ്ങള്‍കഴിഞ്ഞു. ഒരേസമയംപ്രതിപക്ഷബഹുമാനമുള്ളസൗമ്യനായരാഷ്ട്രീയക്കാരനായുംഅതേസമയംതന്നെസമരസപ്പെടാത്തപോരാളിയായുംചരിത്രത്തില്‍നിയതമായസ്ഥാനംഅദ്ദേഹംഅടയാളപ്പെടുത്തിയിട്ടുണ്ട്. ഏറെക്കാലംദേശീയതലത്തില്‍പ്രവര്‍ത്തിച്ചതുകൊണ്ടാവാംചുരുങ്ങിയകാലംസിപിഐസംസ്ഥാനസെക്രട്ടറിയായിപ്രവര്‍ത്തിക്കുന്നവേളയിലാണ്‌കേരളംഈഅത്യുജ്ജ്വലനായസമരസഖാവിനെതിരിച്ചറിയുന്നത്. രാഷ്ട്രീയസാമൂഹികമേഖലകളില്‍മൂല്യങ്ങളുടെപ്രസക്തിഉയര്‍ത്തിക്കാട്ടിയജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആപ്രോജ്ജ്വലമായഓര്‍മ്മകള്‍നിലനിര്‍ത്തുവാന്‍ആയിട്ട്ആണ്യുവകലാസാഹിതിഷാര്‍ജഈഅവാര്‍ഡ്ഏര്‍പ്പെടുത്തിയിട്ടുള്ളത് ഈവര്‍ഷത്തെസികെചന്ദ്രപ്പന്‍സ്മൃതിപുരസ്‌കാരം 2025 ന്ശ്രീപുനലൂര്‍സോമരാജന്‍അര്‍ഹനായി. യുവകലാസാഹിതിസംസ്ഥാനഅധ്യക്ഷനുംകവിയുമായശ്രീആലങ്കോട്‌ലീലാകൃഷ്ണന്‍, വനിതാകലാസാഹിതിനേതാവുംഎഴുത്തുകാരിയുമായഗീതനസീര്‍ , ജീവചരിത്രകാരനുംസാംസ്‌കാരികപ്രവര്‍ത്തകനുമായബൈജുചന്ദ്രന്‍, യുവകലാസാഹിതിയുഎഇരക്ഷാധികാരിപ്രശാന്ത്ആലപ്പുഴ, യുവകലാസാഹിതിയുഎഇജോയിന്റ്‌സെക്രട്ടറിനമിതഎന്നിവര്‍അടങ്ങിയജഡ്ജിങ്കമ്മിറ്റിയാണ്അവാര്‍ഡ്‌ജേതാവിനെനിശ്ചയിച്ചത്. ഒറ്റപ്പെട്ടപോകുന്നവരുടെസമാശ്വാസമായപത്തനാപുരംഗാന്ധിഭവന്‍പരിചയപ്പെടുത്തലുകള്‍ആവശ്യമില്ലാത്തഒരുസ്ഥാപനമാണ്. ദയയുംകാരുണ്യവുംഅന്യംനിന്നുപോകുന്നഒരുകാലത്ത്ഇത്തരംമൂല്യങ്ങളുടെഒരുകേദാരമായിട്ടാണ്ഗാന്ധിഭവന്‍വിലയിരുത്തപ്പെടുന്നത്. പത്തനാപുരംഗാന്ധിഭവന്റെചാലകശക്തിഎന്നരീതിയില്‍പുനലൂര്‍സോമരാജന്റെപ്രവര്‍ത്തനങ്ങള്‍സവിശേഷമായസാമൂഹികശ്രദ്ധആകര്‍ഷിച്ചിട്ടുണ്ട്എന്ന്ജഡ്ജിങ്കമ്മിറ്റിഅഭിപ്രായപ്പെടുന്നു. 2025ദിര്‍ഹവുംപ്രശസ്തിഫലകവുംആണ്പുരസ്‌കാരജേതാവിന്‌ലഭിക്കുക. മെയ്‌നാലിന്വൈകിട്ട്5മണിക്ക്ഷാര്‍ജഇന്ത്യന്‍അസോസിയേഷന്‍കോണ്‍ഫറന്‍സ്ഹാളില്‍വെച്ച്ശ്രീആലങ്കോട്‌ലീലാകൃഷ്ണന്‍പുരസ്‌കാരംസമ്മാനിക്കും. സികെചന്ദ്രപ്പന്‍സ്മൃതിപുരസ്‌കാരം 2025 നിര്‍ണ്ണയസമിതിക്കുവേണ്ടി, ആലങ്കോട്‌ലീലാകൃഷ്ണന്‍Read More →

ആലപ്പുഴയിൽ അർജുനൻ പിള്ള -മാടത്തിയമ്മാൾ എന്നിവരുടെ മകനായി 1855 ഏപ്രിൽ 4-ാം തീയതി ജനിച്ചു.ആലപ്പുഴ, തിരുവനന്തപുരം, മദ്രാസ് എന്നിവടെങ്ങളിൽ വിദ്യാഭ്യാസം 1880-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.തിരുവിതാംകൂറിലെ ആദ്യRead More →

തിരുവനന്തപുരം:-: കേന്ദ്ര സഹമന്ത്രി കമലേഷ് പാസ്വാന്‍ മുഖ്യാതിഥിയായിപങ്കെടുത്തദേശീയ തല റോസ്‌ഗാര്‍ മേളതിരുവനന്തപുരത്ത് നടന്നു. ആദായ നികുതി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്., ഹോട്ടല്‍ ഡിമോറ യില്‍ നടന്ന പരിപാടിയിൽപ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ്Read More →

തിരുവനന്തപുരം :ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ കേരള ഘടകത്തിന്റെ വാർഷിക സമ്മേളനം ഏപ്രിൽ 26 -27 തീയതികളിലായി തിരുവനന്തപുരം റസിഡൻസിRead More →

തിരുവനന്തപുരം/കാട്ടാക്കട: മയക്കു മരുന്ന് എന്ന മാരകവസ്‌തു സൃഷ്ടിക്കുന്ന ഘോരവിപത്തുകൾ വാക്കുകൾകൊണ്ടു പറഞ്ഞറിയിക്കാനാവുന്നതല്ല. അത് വ്യക്തിയേയും കുടുംബത്തെയും സമൂഹത്തെയും തകർക്കുന്നു. ഉറ്റവരെയും ഉടയവരെയും കൊലചെയ്യുന്നതടക്കം എത്രയെത്ര ഘോര കുറ്റകൃത്യങ്ങളാണ് മയക്കുമരുന്നിൻ്റെ ഫലമായി സമൂഹത്തിൽ നടക്കുന്നത്. ലഹരിക്കുംRead More →

കണ്ണൂർ: സംസ്ഥാനത്ത് പി എം ആവാസ് യോജന അട്ടിമറിക്കാൻ ശ്രമിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ നീക്കത്തെ തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ലൈഫ് പദ്ധതിയിൽ നിന്നുള്ള ഗുണഭോക്താക്കളെ ഉൾപ്പെടുത്തി പി എംRead More →