Top News (Page 94)

തൃശൂര്‍: വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഫുട്ബോൾ താരം ഐ.എം. വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ്Read More →

.വള്ളികുന്നം : ചട്ടമ്പി സ്വാമിയുടെ സമാധി വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി  ശാസ്ത്രജ്ഞനും വിദ്യാധിരാജ ഇൻ്റർനാഷണലിൻ്റെ പ്രസിഡൻ്റുമായ ഡോ. ഡി.എം.വാസുദേവന്റെ ശതാഭിഷേകം നടന്നു. 5 മുതൽ നടന്ന ഗണപതി ഹോമത്തിനും ലളിതാ സഹസ്രനാമത്തിനും സർവ സിദ്ധിRead More →

തിരുവനന്തപുരം :ബിജെപിയുടെ നേതൃത്വത്തിൽ ഒരു മാസമായി ആചരിച്ചു വരുന്ന ബി ആർ അംബേദ്കർ ജയന്തി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ഭാരതീയ വിചാര കേന്ദ്രത്തിൽ സംഘടിപ്പിച്ച ബി ആർ അംബേദ്കർ സമ്മാൻ അഭിയാൻ സെമിനാർ ബിജെപിRead More →

തിരുവനന്തപുരം :മലയാള സിനിമയെ ലോക ചലച്ചിത്ര ഭൂപടത്തിൽ അടയാളപ്പെടുത്തിയ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ ( 73 ) അന്തരിച്ചു . തിരുവനന്തപുരംവഴുതക്കാട് ഉദാര ശിരോമണി റോഡിലെ പിറവി എന്ന വസതിൽ വെച്ചാണ്Read More →

പതിനായിരം ഹൃദയങ്ങളെ സ്പർശിച്ച, അവരുടെ ഹൃദയങ്ങളിൽ ദൈവത്തിൻ്റെ കൈയ്യൊപ്പ് ചാർത്തിയ, പ്രഗൽഭ ഹൃദ്‌രോഗ ചികിത്സകനും തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ കെ. ശിവപ്രസാദ്, ഈ മാസം വിരമിക്കുന്നു. ഹൃദയ ചികിത്സാRead More →

തിരുവനന്തപുരം :ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി വിദ്യാർത്ഥികളുടെ കായികക്ഷമത ലക്ഷ്യമിട്ട് ദീർഘവീക്ഷണത്തോടെയുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സാങ്കേതിക വിദ്യയുടെ ദുരുപയോഗവും പുതിയRead More →

മലയാളത്തിൽ ആദ്യമായി തോൽ പാവകൂത്ത് കലാകാരന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന നിഴലാഴം എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ ലോഞ്ച് എറണാകുളം കോറൽ ഐൽ ഹോട്ടലിൽ നടന്നു. പണി എന്ന ചിത്രത്തിലെ പ്രധാന വില്ലൻ വേഷത്തിൽ തിളങ്ങിയRead More →

കോഴിക്കോട് : സംസ്ഥാനത്ത് സമ്പൂർണ്ണ വികസന മുരടിപ്പ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. വികസന വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ്സും ഇടതു പാർട്ടികളും കാലങ്ങളായി സാധാരണ ജനങ്ങളെ പറ്റിക്കുകയാണ്. വോട്ട് വാങ്ങി അധികാരത്തിലെത്തിയRead More →

തിരുവനന്തപുരം :ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ  സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2256 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 123 കേസുകള്‍ രജിസ്റ്റര്‍Read More →

തിരുവനന്തപുരം :പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി വിലക്കിയെന്ന വാര്‍ത്ത പരോക്ഷമായി സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണ്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലുംRead More →