അഭിമാനം വിഴിഞ്ഞം… പ്രധാനമന്ത്രി നാടിന് സമർപ്പിക്കും
വിഴിഞ്ഞം:കേരളത്തിന്റെ അഭിമാന പദ്ധതി യായ വിഴിഞ്ഞം ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപിമാരും ചടങ്ങില്‍ പങ്കെടുക്കും. കനത്ത സുരക്ഷയിലാണ്Read More →









