കേരളത്തിൽ സാർവത്രികമായി പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവെപ്പ് (പ്രീ-എക്സ്പോഷർ പ്രൊഫൈലാക്സിസ്) നടപ്പിലാക്കുക – KGMOA
തിരുവനന്തപുരം :സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങൾ വർധിക്കുന്നത് ഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. . ഈ സാഹചര്യത്തിൽ, പേവിഷബാധക്കെതിരായ സാർവത്രിക പ്രതിരോധ കുത്തിവെപ്പ് (പ്രീ-എക്സ്പോഷർ പ്രോഫൈലാക്സിസ് -PrEP ) പ്രോഗ്രാം ആരംഭിക്കണമെന്ന് അസോസിയേഷൻRead More →









