പാകിസ്ഥാന് ഇരട്ട പ്രഹരം, ഇന്ത്യയുടെ തിരിച്ചടിയിൽ വിയർക്കുമ്പോൾ ആഭ്യന്തര കലാപം ഉണ്ടായെന്നും വാർത്ത
ഡൽഹി:പാകിസ്ഥാന് ഇരട്ട പ്രഹര വുമായി ആഭ്യന്തര കലാപവും. പാക് സൈന്യ വുമായി ബലൂച്ച് ലിബറേഷൻ ആർമി പോരാടി.ക്വറ്റ പിടിച്ചെന്ന് ബലൂച് ലിബറേഷൻ ആർമി അറിയിച്ചതായി വിവരമുണ്ട്. അതേസമയം, പാകിസ്ഥാനെതിരെ തിരിച്ചടിക്കുകയാണ് ഇന്ത്യ. പാക് പ്രധാനമന്ത്രിRead More →







