പേരൂർക്കട പോലീസ് സ്റ്റേഷനിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനം;പിണറായി സർക്കാരിന് കീഴിൽ ദലിതർ നേരിടുന്ന ക്രൂരതയുടെ ഞെട്ടിക്കുന്ന ഓർമ്മപ്പെടുത്തലാണെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: പേരൂർക്കടയിൽ ബിന്ദു എന്ന ദളിത് യുവതിക്ക് പൊലീസിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രമം, പിണറായി വിജയൻ സർക്കാരിന് കീഴിൽ ദലിതർ നേരിടുന്ന ക്രൂരതയുടെ ഞെട്ടിക്കുന്ന ഓർമ്മപ്പെടുത്തലാണ്. ഇടത് ഭരണത്തിൻ്റെ നഷ്ടദശകത്തിൽ പട്ടികജാതി സമൂഹങ്ങൾ,Read More →








