തേക്കുംമുട് മോഷണശ്രമം:- പോലീസ് രാത്രി ക്കാല പെട്രോളിംഗ് ശക്തിപ്പെടുത്തണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ
തിരുവനന്തപുരം:കുന്നുകുഴി തേക്കുംമൂട് ബുധനാഴ്‌ച പുലർച്ചെ നടന്ന മോഷണശ്രമം വീട്ടുകാർ ഉണർന്നതിനെ തുടർന്ന് പരാജയപ്പെട്ടു. ബുധനാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് കുന്നുകുഴി തേക്കുംമൂട് ടി..ആർ.എ 131ൽ രാജേന്ദ്രന്റെ വീട്ടിൽ ജനൽ കമ്പി വളച്ച് മോഷണശ്രമം നടന്നത്.Read More →









