Top News (Page 70)

1884 ധനു 23ാം തീയതി കാർത്തികപ്പള്ളി ആലുംമൂട്ടിൽ തറവാട്ടിൽ ഉമ്മിണിക്കുഞ്ഞു ചാന്നാരുടെയും കോമത്തു കുഞ്ഞി അമ്മയുടെയും മകനായി ജനിച്ചു.കായംകുളം ഹൈസ്കൂളിൽ നിന്നും മെട്രിക്കുലേഷൻ പരീക്ഷ പാസ്സായി. തുടർന്ന് ബി.എ. ബിരുദവും 1914-ൽ ബി.എൽ ബിരുദംRead More →

  തിരുവനന്തപുരം : ഗ്ലോബൽ ഹെൽത്ത്‌ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയും ദേശീയ മലയാളവേദിയും സംയുക്തമായി ഏർപ്പെടുത്തിയ പി. എൻ പണിക്കർ സ്മാരക പുരസ്‌കാരം സംഗീത മേഖലയിലെ മികവിന് ദീപാ കെ. നായർക്ക് മന്ത്രി രാമചന്ദ്രൻRead More →

  തിരുവനന്തപുരം :141 ദിവസമായി തുടരുന്ന ആശാവർക്കർമാരുടെ രാപകൽ സമരത്തിന്റെ അഞ്ചാം ഘട്ടമായി ആയിരം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളം സമരസഹായ സമിതികളുമായി സഹകരിച്ച് പഞ്ചായത്ത്/നഗരസഭ തലത്തിലാണ് ജൂലൈ ഓഗസ്റ്റ് മാസങ്ങളിലായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.Read More →

തിരുവനന്തപുരം: ഇന്ദിരാഗന്ധിയുടെ അധികാരം നിലനിര്‍ത്താന്‍ രാത്രിക്ക് രാത്രി ജനാധിപത്യത്തെ അട്ടിമറിച്ചവരാണ് ഇപ്പോള്‍ ഭരഘടനയുടെ സംരക്ഷകര്‍ ചമഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി. ജനാധിപത്യത്തെയും ഭരണഘടനയെയും ഒരു കുടുംബം നിയന്ത്രിച്ചതും ജുഡീഷ്യറിയെപ്പോലും കൈപ്പിടിയിലൊതുക്കാന്‍ വ്യക്തിRead More →

ഉഷ്ണമേഖല അഥവാ ട്രോപ്പിക്കൽ പ്രദേശങ്ങളിലെ പ്രശ്നങ്ങളും വെല്ലുവിളികളും സമൂഹത്തിൽ എത്തിക്കാനായി ഈ ദിനം ആചരിക്കപ്പെടുന്നു. ഈ പ്രദേശങ്ങളിലെ അസാധാരണമായ സംസ്കാരങ്ങൾ, ജൈവ ആവാസ വ്യവസ്ഥകൾ എന്നിവയെപ്പറ്റിയും, ഇവ പരിസ്ഥിതിയുമായി എത്ര കണ്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നുംRead More →

  തിരുവനന്തപുരം : ആശ വർക്കർമാരുടെ സമരം ഉപതെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചതായി നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. സെക്രട്ടേറിയറ്റ് പടിക്കലെ ആശാസമര വേദിയിൽ അഭിവാദ്യം അർപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. സമയ പരിധിയില്ലാതെ ജോലിRead More →

തിരുവനന്തപുരം:പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിപാടിയുടെ ഭാഗമായി ജൂണ്‍ 30ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും പേവിഷബാധയ്ക്ക് എതിരെRead More →

തിരുവനന്തപുരം :കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിലെ എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്ക്‌ നേടിയ സൈക്കോ ളജി അവസാന സെമസ്റ്റർ ബിഎസ് സി വിദ്യാർഥിനിയെ പ്രോജക്ട് മൂല്യനിർണയത്തിൽ ബോധപൂർവ്വം പരാജയപ്പെടുത്തിയ അധ്യാപികക്കെതിരെRead More →

തിരുവനന്തപുരം :മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല നിയന്ത്രണ സമിതി യോഗം ജില്ലാ കളക്ടര്‍ അനുകുമാരിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫെറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള നടപടികള്‍ വേഗത്തില്‍Read More →

  പുഷ്പ 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായിക ശ്രീലീല നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കിസ് മീ ഇഡിയറ്റ്. വ്യത്യസ്തമായൊരു കോളേജ് ലൗസ്റ്റോറി അവതരിപ്പിക്കുന്ന ഈ ചിത്രം, 2001 മുതൽ നിർമ്മാണ, വിതരണRead More →