തലസ്ഥാനത്ത് 1000 ഗായകർ ഒരുമിച്ചു ദേശഭക്തി ഗാനം പാടും : സ്വാഗതസംഘം രൂപീകരിച്ചു
തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് തലസ്ഥാനത്ത് ആയിരം ഗായകർ ഒരുമിച്ച് ദേശഭക്തി ഗാനം ആലപിക്കും. തലസ്ഥാനം ദേശത്തിനായി പാടുന്നു എന്ന തലക്കെട്ടിൽ വിവിധ സംഗീത കൂട്ടായ്മകളുടെ സഹകരണ ത്തിലാണ് പരിപാടി.പരിപാടിയുടെRead More →








