Top News (Page 57)

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ഗുരുതര പിഴവുകൾ ഉടൻ തിരുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട്‌ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. ബിജെപി ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ പരിഹരിച്ചില്ലെങ്കിൽ,Read More →

തിരുവനന്തപുരം :വേതന വർദ്ധനവും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ടുകൊണ്ട് കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) സമരം ആരംഭിച്ചിട്ട് ‘ 6 മാസം തികഞ്ഞിരിക്കുകയാണ്. അതിഭീമമായ വിലക്കയറ്റത്തിൻ്റെയും ചാർജ്ജ് വർദ്ധനവുകളുടെയും ഈ സാഹചര്യത്തിൽ 232Read More →

തിരുവനന്തപുരം :സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ മൂന്നാം വാരം സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വംRead More →

സ്വാതന്ത്ര്യ സമരസേനാനി, സാമൂഹ്യ പരിഷ്കർത്താവ്, ശ്രീമൂലംഅസംബ്ലി അംഗം, എം.എൽ.എ., എം.പി. എന്നീ നിലകളിൽ പ്രവർത്തിച്ച പി.സി. ആദിച്ചൻ 1907- നവംബറിൽ ജനിച്ചു. പട്ടികജാതി സമുദായ നേതാവായിരുന്ന അദ്ദേഹംശ്രീമൂലം അസംബ്ലിയിൽ 1937 മുതൽ 44 വരെയുംRead More →

  തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം അമ്പത്തിയേഴാമത് ബാച്ചിന്റെ (2024 – 25) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പാര്‍വതി കെ.നായര്‍ക്കാണ് ഒന്നാം റാങ്ക്. പാര്‍വതി എല്‍, അഞ്ജു എ.വി എന്നിവര്‍ക്കാണ് യഥാക്രമംRead More →

  നിഗൂഡതകളുടെ അദ്ഭുതലോകം കാഴ്ചവെക്കുകയാണ് “എം.ജി. 24 “എന്ന തമിഴ് ചിത്രം. ജയപാൽ സ്വാമിനാഥൻ നിർമ്മിക്കുന്ന ഈ ചിത്രം, തമിഴിലെ യുവ സംവിധായകൻ ഫയർ കാർത്തിക് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം, കേരളത്തിലും,Read More →

പാലക്കാട്‌ :പാലക്കാട് ജില്ലാ കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു. കൊല്ലം സ്വദേശിനിയാണ്. 2018 ബാച്ച് കേരളകേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥയാണ്. ആരോഗ്യ കുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. ആരോഗ്യവകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, സെന്റര്‍ ഫോര്‍Read More →

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയ പരിധി ആഗസ്ത് 31 വരെനീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഇലക്ഷൻ കമ്മീഷന് കത്തയച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെRead More →

തിരുവനന്തപുരം: ഡോ:സിസാ തോമസിന് ഡിജിറ്റലിലും, ഡോ:ശിവപ്രസാദിന് സാങ്കേതികസർവ്വകലാശാലയിലും ആറു മാസക്കാലം കൂടി തുടരാമെന്ന സുപ്രീംകോടതിയുടെ വിധി യിൽ രണ്ടിടത്തും സ്ഥിരം വിസിമാരെ  നിയമിക്കാൻ വൈകരുതെന്നുമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, ഡിജിറ്റൽ സർവകലാശാല നിയമത്തിലെ വിസി നിയമനത്തിനുള്ളRead More →

തിരുവനന്തപുരം :-തിരുവനന്തപുരം അസംബ്ലി മണ്ഡലത്തിൽപ്പെട്ട മുട്ടത്തറയിൽ സംസ്ഥാന സർക്കാരിന്റെ സുപ്രധാനപദ്ധതിയായപുനർഗേഹം പദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുകയാണ്. ആന്റണി രാജു എംഎൽഎ മന്ത്രിയായിരിക്കെ നടത്തിയ ഇടപെടലുകളുടെ ഫലമായാണ് പുനർഗേഹം പദ്ധതിക്ക് സർക്കാർRead More →