ചാവർകോട്ടുകൊച്ചു ചെറുക്കൻ വൈദ്യർ (1844-1904) ഇന്ന് 121-ാം സ്മൃതിദിനം, സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
ആയുർവേദശാസ്ത്രത്തിൽ അത്യഗാധമായ അറിവും രോഗനിർണ്ണയത്തിൽ അന്യാദൃശ്യമായ സാമർത്ഥ്യവും ചികിത്സാരീതിയിൽ അത്യപൂർവ്വമായനൈപുണ്യവും പുലർത്തിയിരുന്ന ശ്രീനാരായണഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനായിരുന്നുചാവർകോട്ടു കൊച്ചു ചെറുക്കൻവൈദ്യർ. തലമുറകളായി വൈദ്യവൃത്തി കുലത്തൊഴിലായി സ്വീകരിച്ചുവന്ന ഒരുപ്രസിദ്ധ കുടുംബത്തിലാണ് കൊച്ചുചെറുക്കൻ വൈദ്യരുടെ ജനനം. വർക്കലതാലൂക്കിൽപനയറ എന്നദേശത്ത് പ്രസിദ്ധനായRead More →









