Top News (Page 51)

തിരുവനന്തപുരം :വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോ ത്സവത്തിന്റെ വിപുലവും പ്രൗഢവുമായ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. അതുല്യനായ സംഗീതഞ്ജൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്‌മഗ്രാമമായ പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തിൽ കഴിഞ്ഞ ആഗസ്റ്റ്Read More →

തിരുവനന്തപുരം :നേമം വിക്ടറി ഗേൾസ് സ്കൂളിലെ ഓണഘോഷ പരിപാടിയോടനുബന്ധിച്ചു “സാന്ത്വന സ്പർശം” എന്ന സേവന പരിപാടി ശ്രദ്ധേയമായി. ശാന്തിവിള ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് വീൽചെയർ, കിടപ്പ് രോഗികൾക്കുള്ള അവശ്യ വസ്തുക്കൾ എന്നിവ നൽകി,Read More →

തിരുവനന്തപുരം: കൊട്ടിഘോഷിച്ചു ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവിന്റെ ബോംബ് എല്ലാം ചീറ്റിപ്പോയി എന്ന മുദ്രാവാക്യവും ആയിട്ടായിരുന്നു. പ്രതീകാത്മക ബോംബുമായി പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയത്. കാളയുടെ കുത്തുകൊണ്ട് വേദന കൊണ്ടാണ്Read More →

തിരുവനന്തപുരം :കോളേജ് പ്രവേശനത്തിന്  ഉയർന്ന പ്രായപരിധി പിൻവലിച്ചതിന്റെമറപറ്റി  2016 ൽ BSc കോഴ്സിന് ചേർന്ന് പഠനം നിർത്തി, കഴിഞ്ഞ മാർച്ചിൽ സപ്പ്ളിമെന്ററി പരീക്ഷ എഴുതവെ മൊബൈൽ ഫോൺ വഴി കോപ്പിയടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 2027Read More →

തിരുവനന്തപുരം:ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ്  മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ളRead More →

തിരുവനന്തപുരം :പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു. സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സോഷ്യല്‍ മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തും സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്നRead More →

കൊച്ചി: നഗരത്തിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ തിരഞ്ഞ് പൊലീസ്. നടിയെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഘത്തിൽ നടിയും ഉണ്ടായിരുന്നുവെന്ന്Read More →

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത് അധ്യക്ഷ സ്ഥാനവും പാർട്ടി സസ്പെൻഷനും നേരിടുന്ന രാഹുൽമാൻകൂട്ടത്തെ എംഎൽഎ ബോർഡ് വച്ച്  കേരളത്തിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി മനുപ്രസാദ്. പാർട്ടി നടപടി സ്വീകരിച്ച ആളെRead More →

തിരുവനന്തപുരം : ആശാവർക്കർമാർ ഫെബ്രുവരി 10ന് ആരംഭിച്ച രാപകൽ സമരം  ആഗസ്റ്റ് 27 ന് 200-ാം ദിവസത്തിലെത്തും. ഓണറേറിയം വർദ്ധിപ്പിക്കുക വിരമിക്കൽ അനുകൂലം നൽകുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആരംഭിച്ചRead More →

കേരളീയനായ ചിത്രകാരനായിരുന്നു എം.രാജവർമ്മരാജ.ലോകപ്രശസ്ത ചിത്രക്കാരൻ രാജാരവിവർമ്മയുടെ രണ്ടാമത്തെ പുത്രനായിരുന്നു. ബോംബെ ജെ.ജെ സ്കൂൾ ഓഫ് ആർട്സിലും ചിത്രകല പഠിച്ചു .കുറച്ചു കാലം രവിവർമ്മയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. മാവേലിക്കരയിലെ രവി വിലാസ് എന്ന തൻ്റെ സ്വന്തംRead More →