മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരം :സ്വപ്ന സുരേഷ്
13/6/22 പാലക്കാട് : മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരമാണെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്വര്‍ണക്കടത്ത് കേസില്‍ തന്നെ നിശ്ശബ്ദയാക്കാന്‍ ശ്രമിക്കുന്നുവെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. അതിനാല്‍ സ്വപ്നക്ക് ഇ.ഡി സുരക്ഷ ഒരുക്കണമെന്ന് അഭിഭാഷകന്‍Read More →







