സംസ്കൃത സർവ്വകലാശാലയിലെ ഗസ്റ്റ് അധ്യാപകരെ പിരിച്ചുവിടരുത് :സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
18/6/22 തിരുവനന്തപുരം :ധൂർത്തും കെടുകാര്യസ്ഥതയും മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ഇരുന്നൂറോളം ഗസ്റ്റ് അധ്യാപകരെ പിരിച്ചുവിടാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഉന്നതവിദ്യാഭ്യാസ മന്ത്രിയോടും സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലറോടുംRead More →









