മാധ്യമങ്ങൾ വിശ്വാസ്യത വേണ്ടെടുക്കണം :മുഖ്യമന്ത്രി
20/8/23 തിരുവനന്തപുരം :മാധ്യമങ്ങൾക്ക് പഴയ പോലെ വിശ്വാസ്ഥ്യത നിലനിര്‍ത്താന്‍ കഴിയുന്നോണ്ടോ എന്ന് മുഖ്യമന്ത്രി .കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി ഒപ്പം നിര്‍ത്താനുള്ളRead More →








