കാട്ടുകള്ളൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം സംവിധായകരായ സിദിഖ്, നാദിർഷ നിർവഹിച്ചു
27/8/22 കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന കാട്ടുകള്ളൻ എന്ന ആന്തോളജി ഫിലിമിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം പ്രമുഖ സംവിധായകരായ സിദിഖ്, നാദിർഷ എന്നിവർ എറണാകുളത്ത് നിർവ്വഹിച്ചു. സിനിമാ പി.ആർ.ഒ അയ്മനം സാജൻ രചനയും,Read More →









