എല്ലാപേരുടെയും കാര്യങ്ങൾ ശ്രദ്ധിക്കുന്നു, എല്ലാപേരോടും സ്നേഹമുള്ള ആളാണ് ഗവർണർ”, ഗവർണറെ പുകഴ്ത്തി യൂ.പ്രതിഭ എം എൽ എ
29/8/22 ആലപ്പുഴ :ഗവർണർ ആരിഫ്ഖാനെ പുകഴ്ത്തി കായംകുളം എംഎല്‍എ യു പ്രതിഭ. സർക്കാർ /ഗവർണർ വിവാദങ്ങള്‍ക്കിടയിലാണ് ഗവര്‍ണറെ പ്രതിഭ പുകഴ്ത്തിയത്. ചെട്ടികുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നവതിയാഘോഷച്ചടങ്ങിലാണ് സംഭവം . ഗവര്‍ണറുടെ പെരുമാറ്റത്തെയും വസ്ത്രധാരണത്തെയുംRead More →








