ഇന്ന് അധ്യാപകദിനം;അജ്ഞതയുടെ മറ നീക്കി വെളിച്ചം പകർന്ന ഗുരുക്കൻമാരെ അനുസ്മരിക്കാനൊരു ദിനം
ഇന്ന് അധ്യാപകദിനം. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അതിജീവനത്തിന്റെ വലിയ കാലം കടന്ന് സ്കൂളിലേക്കും കോളജിലേക്കുമെല്ലാം തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് വിദ്യാർത്ഥികളും ഒപ്പം അധ്യാപകരും.Read More →






